mehandi new

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ചാവക്കാട് ആഹ്ലാദ പ്രകടനം

fairy tale

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വത്തിനു അയോഗ്യത കല്പിച്ചുള്ള ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി റദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം ചാവക്കാട് നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു.

planet fashion

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. എച്ച്. ഷാഹുൽ ഹമീദ്, കെ. വി. സത്താർ, കെ. എം. ഷിഹാബ്, ടി. എച്ച്. റഹീം, എം. എസ്. ശിവദാസ്, എ. എസ്. സ‌റൂക്, കെ. ബി. വിജു, ബേബി ഫ്രാൻസിസ്, ഷോബി ഫ്രാൻസിസ്, സുപ്രിയ രാമചന്ദ്രൻ, അനീഷ് പാലയൂർ, കെ. വി. യൂസഫ് അലി, ഇ. എ. സുൽഫിക്കർ, പി. കെ. കബീർ, അഷ്‌റഫ്‌ ബ്ലാങ്ങാട്, ഷുക്കൂർ കോനാരത്ത്, കെ. എസ്. സന്ദീപ്, സിബിൽ ദാസ്, ഷിഹാബ് മണത്തല, ഷാഹിദ ഷാഹു, റുക്കിയ ഷൗക്കത്ത്, പി. എ. നാസർ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.