mehandi new

ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

fairy tale

മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂർ തൈക്കൂട്ടത്തിൽ അയമുവിന്റെ മകൻ വെള്ളറക്കാട് താമസിക്കുന്ന രായമ്മരക്കാർ വീട്ടിൽ ശറഫുദ്ധീൻ (53)ആണ് മരിച്ചത്.

planet fashion

മസ്ക്കറ്റിലെ സോഹാർ സെല്ലാനിലുണ്ടായ കാറപകടത്തിലാണ് മരണം.
ഒരുമാസം മുൻപാണ് ഇദ്ദേഹം ഷിനാസിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്.

മാതാവ് : ആമിന.
ഭാര്യ : ഷക്കീല.
മകൾ : ഷമീം.

Ma care dec ad

Comments are closed.