വിദേശത്തുപോകാൻ കുട്ടികളുടെ സ്കൂൾ പഠനം ഇനി ഒരു തടസ്സമാകില്ല

വിദേശനാടുകളിൽ കുടുംബമായി താമസിക്കാനും, പ്രിയപെട്ടവരുടെ അടുത്തേക്ക് വെക്കേഷന് പോകാനും ഇനി നമ്മുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഒരു തടസ്സമാകില്ല. സി.ബി.എസ്.ഇ വിദ്യാഭ്യാസം ലോകത്തു എവിടെ ഇരുന്നും ഇനി കുട്ടികൾക്ക് സ്വന്തമാക്കാം. അസ്ഹർ വെർച്വൽ സ്കൂളാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.

അന്തർദേശീയ നിലവാരമുള്ള ക്ലാസുകൾ മികച്ച അധ്യാപകരിലൂടെ കുറഞ്ഞ ചിലവിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ഇതുവഴി സാധ്യമാകുമെന്ന് അസ്ഹർ വെർച്വൽ സ്കൂൾ മാനേജിങ് ഡയറക്ടർ യൂസുഫലി പറഞ്ഞു.
മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനായി ഓരോ ക്ലാസ്സുകളിലും 15 പേർക്ക് മാത്രമാണ് അഡ്മിഷൻ നൽകുന്നത്.
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉറപ്പാക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെകാണുന്ന ലിങ്ക് വഴിയോ ഫോൺ നമ്പറിൽ വിളിച്ചോ വാട്സ്ആപ് വഴിയോ ബന്ധപ്പെടാം.
https://forms.gle/dfucyBERzL8Vq2dB8
+919745223340 +919946054450
- അസ്ഹർ വെർച്യുൽ സ്കൂളിലേക്ക് മികച്ച അക്കാഡമിക് മെന്റേഴ്സിനെ തിരഞ്ഞെടുക്കുന്നു…. താല്പര്യമുള്ളവർ താഴെ തന്ന ഇമെയിലിലേക്കു നിങ്ങളുടെ CV ഉടനെ അയക്കുക…._
azharinternationalschool@gmail.com

Comments are closed.