mehandi new

കെ.സി.ഉസ്മാൻ ചാവക്കാടിന്റെ സംവിധാനത്തിൽ തത്സമയം ഒരു പെൺകുട്ടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ദുബായ് : ഇനാരാ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റംഷാദ് അലി കഥയും സജ്‌നു ലാൽ തിരക്കഥയുമെഴുതി കെ.സി.ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത
” തത്സമയം ഒരു പെൺകുട്ടി ” എന്ന ഷോർട്ട് ഫിലിമിൻറെ പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ ദുബായിൽ പൂർത്തിയായി.
ദുബായിലും ഷാർജയിലുമായാണ് ഈ ചിത്രത്തിൻറെ ചിത്രീകരണം നടന്നത്.
സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
റംഷാദ് അലി, അനുശ്രീ രാജ്, സജ്‌നു ലാൽ, മൻസൂർ ചാവക്കാട്, രേഷ്മ മനോജ്, മനോജ്, ആൽവിൻ മാത്യു എന്നിവർ ഈ ചിത്രത്തിൽ
അഭിനയിച്ചിരിക്കുന്നു,

തമിഴിലെ ഒട്ടനവധി സൂപ്പർ ഹിറ്റു സിനിമകൾ ചെയ്ത സിനിമാട്ടോഗ്രാഫറായ എ.കുമാരൻ ( തങ്ക മകൻ – ധനുഷ് )ആണ് ഈ സിനിമയുടെ സിനിമാട്ടോഗ്രാഫർ.
അസ്സോസിയേറ്റ് ക്യാമറാമാൻ : നിതീഷ് മോഹൻ. യൂണിറ്റ് : അലിഫ് ബാ മീഡിയ

ബി ജി എം : രതീഷ് റോയ് ഷാർജ.
ഡബ്ബിങ് & മിക്സിങ് : സിയാന സ്റ്റുഡിയോ ഷാർജ. വോക്കൽസ് : അശ്വതി കുറുപ്പ്,
മേക്കപ്പ് : ആദിത്യ വിജയകുമാർ
കലാ സംവിധാനം : ഷാബിൻ ടി.കെ.
പ്രൊഡക്ഷൻ മാനേജർ : മൻസൂർ ചാവക്കാട്.
കോ ഡയറ്കടർ : ആൽവിൻ മാത്യു.
ടീസർ തിങ്കളാഴ്ച റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഉസ്മാൻ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.