mehandi new

കർണ്ണാടകയിലെ കോണ്ഗ്രസ് വിജയം – ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം

fairy tale

ഗുരുവായൂർ : കർണ്ണാടകയിലെ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രകടനം. കർണ്ണാടക നിയമസഭ തെരെഞ്ഞെടുപ്പിൽ ബി. ജെ. പിയെ നിലംപരിശാക്കി കോൺഗ്രസ്സ് നേടിയ മിന്നും വിജയത്തിൽ സന്തോഷം പങ്ക് വെച്ചും രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമായിരുന്നു ഗരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.

planet fashion

അഡ്വ. ടി. എസ് അജിത്, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, കെ.പി എ. റഷീദ്, പി. ഐ ലാസർ മാസ്റ്റർ, കെ വി സത്താർ, സി. എസ്. സൂരജ്‌, ഗോകുൽ ഗുരുവായൂർ, കെ. ബി. ബിജു, വി. എസ് നവനീത്, പ്രദീഷ് ഓടാട്ട്, പി. കെ. കബീർ, മിഥുൻ മോഹൻ, സിബിൽദാസ്, കെ ബി സുബീഷ്, റംഷാദ് മല്ലാട്, ശശി വല്ലാശ്ശേരി, വി. എ. സുബൈർ, പ്രേംജി മേനോൻ, ബാബുരാജ്‌ ഗുരുവായൂർ, പി. എം വഹാബ്, ശശികുമാർ പട്ടത്താക്കിൽ, ആർ. കെ. നവാസ്, ആനന്ദ് രാമകൃഷ്ണൻ, ജലീൽ മുതുവട്ടൂർ, ജോയൽ കാരക്കാട്, വി. എം. മുഹമ്മദുണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.