mehandi new

കോവിഡ് – ഗുരുവായൂർ കുറ്റിക്കാട്ട് രാജഗോപാലൻ (67 ) നിര്യാതനായി

fairy tale

ഗുരുവായുർ : ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 ) നിര്യാതനായി. കോവിഡ് ബാധിതനായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

planet fashion

ഭാര്യ: മംഗളം.
മക്കൾ: മഞ്ജു, മഹേഷ്.
മരുമക്കൾ : പ്രഭാത്, രമ്യ.

സംസ്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടന്നു.

Macare health second

Comments are closed.