വടക്കേകാട് കൊച്ചന്നൂരിൽ വീണ്ടും കോവിഡ് മരണം

വടക്കേകാട്: കൊച്ചന്നൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചന്നൂർ ചക്കിത്തറ സ്വദേശി ഊരിക്കുന്നത് ഉസ്മാൻ(60 )ആണ് മരിച്ചത്.

തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചന്നൂർ പ്രദേശത്ത് രണ്ടാമത്തെ കോവിഡ് മരണമാണിത്.
ഭാര്യ : ഹൈറുന്നിസ. മക്കൾ: റിനുഷ, റിഫാന, റിയ. മരുമക്കൾ: ജിഷാർ, മുഫി.

Comments are closed.