വടക്കേക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ 5 അംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് കോവിഡ്

വടക്കേക്കാട്: പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 5 പേർക്ക് ഉൾപ്പെടെ 13 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ രണ്ടു പേർക്കുമാണ് രോഗം കണ്ടെത്തിയത്.

വടക്കേകാട് സാമൂഹ്യാരോഗ്യ കേന്ദ്രം കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ പരിശോധനയലാണ് 15 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Comments are closed.