mehandi new

ഗുരുവായൂരിൽ 47.18 ശതമാനത്തിലെത്തി കോവിഡ് പോസറ്റിവിറ്റി. ചാവക്കാട് ഇന്ന് 106 പേർക്ക് കോവിഡ്

fairy tale

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 248 പേരിൽ നടത്തിയ പരിശോധനയിൽ 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47.18 ശതമാനമാണ് പോസറ്റിവിറ്റി.

planet fashion

ചാവക്കാട് നഗരസഭയിൽ 281 പേരുടെ പരിശോധനാഫലം വന്നപ്പോൾ 106 പേർക്ക് കോവിഡ് പോസറ്റിവ് ആയി. 37.72 % പോസറ്റിവിറ്റി

Ma care dec ad

Comments are closed.