mehandi new

ഗുരുവായൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു – പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചു

fairy tale

ഗുരുവായൂർ : നഗരസഭാ പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിൻ്റെ  റിപ്പോർട്ട് പ്രകാരം നിലവിൽ എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവിഭാഗത്തിന്റെ കണക്കിൽ ഒരാഴ്ചക്കുള്ളിൽ നഗരസഭ പരിധിയിലെ 49 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയോളം പേർക്ക് പൂർണമായും രോഗം ഭേദമായിട്ടില്ല. രോഗത്തിന്റെ വ്യാപനം കണക്കിലെടുത്ത് മേഖലയിൽ ഫോഗിങ് ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭയിൽ പ്രത്യേകം സ്ക്വാഡ് രൂപവത്‌കരിച്ചു

Jan oushadi muthuvatur

Comments are closed.