mehandi new

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു

fairy tale

എടക്കഴിയൂർ: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു. കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ഹംസ മകൻ അലി (44)യാണ്
മരിച്ചത്.

planet fashion

കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം.
ശബരിമല തീർഥാടനം കഴിഞ്ഞ് വരികയായിരുന്ന രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇനോവ കാർ കാൽനട യാത്രക്കാരനായ അലിയെ ഇടിച്ചു തെറിപ്പിക്കു കയായിരുന്നു.

സാരമായി പരിക്കേറ്റ അലി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരി ചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ
ഇന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

Ma care dec ad

Comments are closed.