mehandi new

വിശ്വനാഥ ക്ഷേത്രത്തില്‍ ആനയൂട്ടും സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ആനയൂട്ടും സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും നടന്നു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ സ്വാമി ശിവലിംഗദാസയുടെ സമാധി മന്ദിരത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി ശിവാനന്ദന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ശാന്തിഹവനം, വിശേഷാല്‍ ഗുരുപൂജ, പൂമൂടല്‍, നാമസങ്കീര്‍ത്തണം എന്നിവ നടന്നു. തുടര്‍ന്ന് രാവിലെ പത്തിന് 11 ആനകള്‍ പങ്കെടുത്ത ആനയൂട്ടും നടന്നു.

planet fashion

തുടർന്ന് നടക്കുന്ന അനുമോദനസമ്മേളനം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. നാസയിലെ ശാസ്ത്രജ്ഞനായ ചാവക്കാട് സ്വദേശി വിദ്യാസാഗര്‍ നെടിയേടത്തിനെ ചടങ്ങിൽ പുരസ്‌കാരം നല്‍കി ആദരിച്ചു. വിദ്യാസാഗറുമായി വിദ്യാര്‍ഥികളുടെ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ട് നടന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.