mehandi new

പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി

fairy tale

തിരുവത്ര : പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി. അജ്മീർ മസ്ജിദിൽ മണത്തല പള്ളി ഖത്തീബ് സയ്യിദ് കമറുദ്ദീൻ ബാദുഷ തങ്ങൾ പതാക ഉയർത്തി. ജനുവരി 5, 6 ദിവസങ്ങളിൽ അഷറഫ് അഷറഫി, മുസ്തഫ സഖാഫി എന്നിവരുടെ മത പ്രഭാഷണം,  ജനുവരി 7 ന് നടക്കുന്ന മൗലിദ് മജ്‌ലിസിന് സഖാഫി തങ്ങൾ നേതൃത്വം നൽകും.  ജനുവരി 8 രാവിലെ മുതൽ ഭക്ഷണ വിതരണവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.