mehandi new

തളിക്കുളത്ത് കാർ മറിഞ്ഞ് മുനക്കകടവ് സ്വദേശികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

fairy tale

നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്.  കടപ്പുറം മുനക്കകടവ് സ്വദേശികളായ ഷക്കീർ (26),  മുഹമ്മദ് ജാസിം (22), ഹാഷിം (24), തളിക്കുളം സ്വദേശി ഫർഹാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.

Ma care dec ad

Comments are closed.