ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് പ്രൊഫസർ ഡോ. കെ. ഗീത( 48 ) നിര്യാതയായി

ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്‌ക്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ. കെ. ഗീത( 48 ) നിര്യാതയായി

ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടക്കും. കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ ദേവിദാസാണ് ഭര്‍ത്താവ്. വാണിയങ്കുളം പി. കെ. ദാസ് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ്, തൃശ്ശൂര്‍ ഹരിശ്രീ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗോകുല്‍ എന്നിവര്‍ മക്കളാണ്.

Comments are closed.