mehandi new

ആവേശത്തിര ഉയർത്തി കബഡി – കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം

fairy tale

കടപ്പുറം,: കടപ്പുറം പഞ്ചായത്ത് കേരളോത്സവം  കബഡി മത്സരം ഫ്ലഡ് ലൈറ്റിൽ പുരോഗമിക്കുന്നു.  നവംബർ 23ന് ആരംഭിച്ച കലാകായിക മത്സരങ്ങൾ നാളെ അവസാനിക്കുകയാണ്. 

planet fashion

കബഡി മത്സരങ്ങൾ രാത്രിയിലും തുടർന്നതോടെ ഗ്രാമപഞ്ചായത്ത്  ഫ്ലഡ്ലൈറ്റ് ഏർപ്പാട് ചെയ്തു. കാണികളുടെ ബാഹുല്യവും പ്രോത്സാഹനവും മത്സരങ്ങൾക്ക് ആവേശം പകർന്നു.

നാളെ കടപ്പുറം ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക് മത്സരങ്ങൾ നടക്കും.

Comments are closed.