mehandi new

കളരി ആശാൻ സി ടി ലോനപ്പൻ ഗുരുക്കൾ നിര്യാതനായി

fairy tale

ഗുരുവായൂർ : ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകനും, പ്രധാന ഗുരുനാഥനുമായ സി ടി ലോനപ്പൻ ഗുരുക്കൾ (75 ) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്‌ച വൈകീട്ട് 4. 30. ന് കോട്ടപ്പടി സെന്റ് ലാസർ പള്ളി സെമിത്തേരിയിൽ.

planet fashion

ഭാര്യ : മെഴ്‌സി, ജോർളി, ഷേർളി, നെർളി, കൃപ. മരുമക്കൾ : ജെയ്‌സൺ, ജോസ്, ജോയ്‌സൺ, ജോബി.

1978 ലാണ് ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരി ആരംഭിക്കുന്നത്. പിന്നീട് കളരി ചികിത്സക്ക് മാത്രമായി അഗാപ്പെ മർമ്മ ചികിത്സാലയം സ്ഥാപിച്ചു. കളരി പയറ്റ് രംഗത്ത് ആയിരകണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമയായ ഗുരുക്കൾക്ക് മർമ്മ ചികിത്സ രംഗത്തും നിരവധി ശിഷ്യന്മാർ ഉണ്ട്.

Comments are closed.