mehandi new

കെ.എസ്.ആർ.ടി.സി ബസ്സ്‌ എസ്കവേറ്ററിൽ ഇടിച്ച് അപകടം – യാത്രക്കാരിക്ക് പരിക്ക്

fairy tale

ചാവക്കാട് : തിരുവത്ര അയിനിപുള്ളിയിൽ കെ.എസ്.ആർ.ടി.സി ബസ്സ്‌ എസ്കവേറ്ററിൽ ഇടിച്ച് അപകടം. ബസ് യാത്രക്കാരിക്ക് സാരമല്ലാത്ത പരീക്കേറ്റു. ഞായറാഴ്ച്ച പുലർച്ചെ 5.30 നാണ് അപകടം. പൊന്നാനിയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന എസ്കവേറ്ററിൽ ഇടിക്കുകയായിരുന്നു. 

planet fashion

സർവീസ് റോഡിൽ നിന്നും നിർമ്മാണ പ്രവർത്തികൾ നടക്കുന്ന ദേശീപാത യിലേക്ക് പ്രവേശിക്കുന്നിടത്ത് റോങ്ങ്‌ സൈഡിലാണ് എസ്കവേറ്റർ പാർക്ക് ചെയ്തിരുന്നത്.  ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം ഭാഗികമായി തകർന്നു.

Comments are closed.