mehandi new

സുനിൽ മാടമ്പിയുടെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ഗാന രചയിതാവ് റഫീഖ് അഹമദ് പ്രകാശനം ചെയ്തു

fairy tale

ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ്‌ ജേതാവുമായ റഫീക്ക്‌ അഹമ്മദ്‌ ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു.
ചാവക്കാട്‌ നഗരസഭ ഉപാധ്യക്ഷൻ കെ. കെ മുബാറക്ക്‌ സ്വാഗതം പറഞ്ഞ ചാവക്കാട്‌ നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

planet fashion

കഥാകൃത്ത്‌ അർഷദ്‌ ബത്തേരി കവിതകളെ കുറിച്ച്‌ വിശദീക്കരിച്ചു.
സിപിഐ(എം) ഏരിയ സിക്രട്ടറി ടി. ടി ശിവദാസൻ, ടി.എം. സിദ്ധി, ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിജിത സന്തോഷ്, ജില്ല സ്പോർട്ട്സ്‌ ചെയർമാൻ സാംബശിവൻ, എഴുത്തുകാരൻ മോഹൻ ദാസ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുട്ടിൽ അനിൽ നന്ദി രേഖപ്പെടുത്തി

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.