mehandi new

അണ്ടത്തോട് കാർ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു

fairy tale

ചാവക്കാട് : അണ്ടത്തോടുണ്ടായ കാർ അപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു.   കോഴിക്കോട് സ്വദേശി പ്രേമൻ (53) ആണ് മരിച്ചത്. പ്രേമനും കുടുംബവും സഞ്ചരിച്ച കാർ ഇന്നലെയാണ് ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ അണ്ടത്തോട് തങ്ങൾപ്പടി പെട്രോൾ പമ്പിന് സമീപം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.

planet fashion

അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക് പറ്റിയിരിന്നു. ഗുരുതരമായി പരിക്ക് പറ്റിയ പ്രേമൻ ചാവക്കാട് രാജ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. 

Jan oushadi muthuvatur

Comments are closed.