mehandi new

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : മണത്തല ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ അറബി സംഘഗാനത്തിലും, ഹിന്ദി കവിതാ രചനയിലും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ കെ. വി. അബ്ദുൽ കാദർ ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എച്ച് സലാം. എ എ മഹേന്ദ്രൻ, കൗൺസിലർ നസീം അബു, പി ടി എ വെ: പ്രസിഡന്റ് ടി.എം ഹനീഫ, ദിലീപ്, എ.എ ശിവദാസൻ, അധ്യാപകരായ റജുല, ജോഷി, രാജു, രത്നകുമാരി ,എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പാൾ മറിയ കുട്ടി ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ് ഹസീന സലീം നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.