മന്ദലാംകുന്ന് ജി. എഫ്. യു.പി സ്കൂളിൽ അധ്യാപക ഇൻ്റർവ്യൂ വ്യാഴാഴ്ച്ച

മന്ദലാംകുന്ന് : ജി. എഫ്. യു.പി സ്കൂളിൽ എൽ പി, യു പി, യു പി ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23/05/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സ്കൂൾ എച്ച് എം അറിയിച്ചു.

Comments are closed.