ഗണിതശാസ്ത്ര ക്യാമ്പ്

തൃശൂര്‍ : ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് 7 മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 3 ദിവസത്തെ ഗണിതശാസ്ത്ര ക്യാമ്പ് നടത്തും. 28 മുതല്‍ രാമവര്‍മപുരത്തെ വിജ്ഞാൻ സാഗര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിലാണ് ക്യാമ്പ്. 20 വരെ അപേക്ഷിക്കാം. ഫീസ് 300 രൂപ. നേരിട്ടും ഇമെയില്‍ വഴിയും (Vijnansagar@gmail.com) റജിസ്റ്റര്‍ചെയ്യാം. 9447527301.


Comments are closed.