mehandi new

മുതുവട്ടൂർ മഹല്ല് ദ്വിദിന അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

മുതുവട്ടൂർ : രണ്ടു ദിവസങ്ങളിലായി മുതുവട്ടൂർ മഹല്ല് ദീനി ബോധവൽക്കരണ സമിതി സംഘടിപ്പിച്ച വിദ്യാർത്ഥി അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു. ഷൗക്കത്ത്, അൻവർ, ഗാലിയാ ഫവാസ്, സയ്യിദ് ഹാരിസ്, മുംതാജ് അബൂബക്കർ, സുലൈമാൻ അസ്ഹരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. മാധ്യമ പ്രവർത്തകൻ ഷക്കീൽ എം വി മുഖ്യാഥിതിയായി പങ്കെടുത്തു. 

planet fashion

മഹല്ല് പ്രസിഡണ്ട് എ. അബ്ദുൽ ഹസീബ് സെക്രട്ടറി പി.വി.ഉസ്മാൻ, കൺവീനർ ആർ.വി. അബ്ദുൽ റഷീദ്, കെ.വി. മുസ്തക്കിം, എം. പി. ബഷീർ, പി വി റസാഖ്, ഹഖീം ഇംമ്പാറക്, മഹല്ല് വനിതാ വിംഗ് അംഗങ്ങൾ എന്നിവർ കാമ്പിന് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.