mehandi new

റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ കവർ പ്രകാശനം ചെയ്തു

fairy tale

 ഗുരുവായൂർ: അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ കവർ ഡിജിറ്റലി പ്രകാശനം ചെയ്തു. ചാവക്കാട് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ബി.പി.സി.   പി. എസ്. ഷൈജു കവർ പ്രകാശനം നിർവഹിച്ചു. ചാവക്കാട് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ സീന അധ്യക്ഷത വഹിച്ചു. എഴുത്തുകാരനായ സാബു എം. വർഗീസ്, ഡിസ്ട്രിക്ട് റിസോർഴ്സ് പേഴ്സൺ റോസ്മോൾ ആൻ്റണി, റാഫി നീലങ്കാവിൽ  എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.