mehandi new

പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും

fairy tale

ചാവക്കാട് :   ബേബി റോഡ് രാജീവ്‌ ഗാന്ധി കൾച്ചറൽ ഫോറം  പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. നഗരസഭ യുഡിഎഫ് പാർലിമെന്ററി നേതാവ്  സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സനൂപ്, ബ്രിജിത പ്രതീപ്, കെ എച് ഷാഹു, അഡ്വ അശോകൻ തേർലി, കെ ജബ്ബാർ, തബഷീർ, ഹസ്സൻ എന്നിവർ പ്രസംഗിച്ചു.

planet fashion

Comments are closed.