mehandi new

പുന്നയൂർ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 9 പേർക്ക് കോവിഡ്

fairy tale

പുന്നയൂർ: പഞ്ചായത്തിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തെക്കേ പുന്നയൂരിൽ ഒരുകുടുംബത്തിലെ ഏഴ് പേർക്ക് രോഗം കണ്ടെത്തി. ഒരു ഗർഭണിയും രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

planet fashion

എടക്കര വെസ്റ്റിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

Jan oushadi muthuvatur

Comments are closed.