mehandi new

പ്രഭാകരന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

pilukkal prabhakaranഗുരുവായൂര്‍ : കോട്ടപ്പടി പുളിക്കല്‍ പ്രഭാകരന്‍(67) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്‍. എസ്.എന്‍.ഡിപി കോട്ടപ്പടി ശാഖ മുന്‍ വൈസ് പ്രസിഡന്റാണ്. നിലവില്‍ ശാഖയുടെയും കരുണ ഫൗണ്ടേഷന്റെയും എക്‌സിക്യൂട്ടീവ് മെമ്പറാണ്. ഭാര്യ : രമണി. മക്കള്‍ : പ്രമോദ്( ദുബൈ), പ്രണാദ്( മാനേജര്‍. രാധാകൃഷ്ണ കുറീസ്), പ്രമീള. മരുമക്കള്‍ : അജയന്‍(എം.കെ.കെ), ജിനി, പ്രീജ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.