കുഞ്ഞിമോൻ (83)
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ: ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ കുഞ്ഞിമോൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷെരിഫ്, സഹീറ, സമീറ, സഫിയ. മരുമക്കൾ: മുഹമ്മദുകുട്ടി, അബൂബക്കർ, നൗഷാദ്, ഫായിസ, ജംഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ചൂൽപ്പുറം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.