mehandi new

രക്ഷാകർതൃ വിദ്യാഭ്യാസ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം: വിദ്യാഭ്യാസ വർഷാരംഭത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസ വർക്‌ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ പരിശീലകനും എഴുത്തുകാരനുമായ റംഷാദ് സൈബർ മീഡിയ നേതൃത്വം നൽകി. വിദ്യാഭ്യാസ അവകാശം, പോക്സോ, സൈബർ നിയമങ്ങളെക്കുറിച്ച് പ്രജീഷ കെ ക്ലാസെടുത്തു.  സാമൂഹിക രക്ഷാകർതൃത്വം, സ്നേഹവീട് എന്നിവയെക്കുറിച്ച് ടോമി  എസ് തലക്കോട്ടൂർ സംസാരിച്ചു. 

planet fashion

ഹെഡ് മാസ്റ്റർ ഫസൽ വി എ ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് തസ്നി. കെ, വൈസ് പ്രസിഡന്റ് കമറു. കെ .ടി തുടങ്ങിയവർ സംസാരിച്ചു.

Ma care dec ad

Comments are closed.