Sign in
Sign in
Recover your password.
A password will be e-mailed to you.
തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം
ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ്!-->…
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം
പാലയൂർ : യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ!-->…

ബദരീങ്ങളുടെ ആണ്ട് നേർച്ച ആചരിച്ചു
ചാവക്കാട് : മേഖലയിലെ വിവിധ മസ്ജിദുകളിൽ റമദാൻ പതിനേഴിനോടനുബന്ധിച്ച് ബദരീങ്ങളുടെ ആണ്ട് നേർച്ച നടത്തി. മൗലൂദ് പാരായണവും പ്രത്യേക പ്രാർത്ഥനകളും ശേഷം അന്നദാനവും നടത്തി.
അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളിയിൽ മഹല്ല് ഖത്തീബ് ഹാജി!-->!-->!-->…
വിനയത്തിന്റെ മാതൃക നൽകി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി – കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു
ചാവക്കാട് : ഈസ്റ്ററിന് ഒരുക്കമായി. ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു. പെസഹ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. ഈശോ വിനയത്തിന്റെ മാതൃക നൽകികൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അപ്പവും!-->…

തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം – വിഎസ് സുനില്‍ കുമാറിനെതിരെ ടി എൻ…
തൃശൂർ : തൃശൂർ ലോകസഭാ മണ്ഡലം ഇടതു പക്ഷ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടിയാണ് പരാതി. കെപിസിസി!-->…
നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ഐ സി എ വൈബ്സ് 24.3
വടക്കേക്കാട് : ഐ. സി. എ ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂളിൽ ഒരുക്കിയിരിക്കുന്ന സ്കൂൾ റേഡിയോ ഐ സി എ വൈബ്സ് 24.3 സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഐ. സി എ പ്രസിഡൻ്റ് ഒ. എം മുഹമ്മദലി ഹാജിയും അക്കാദമിക് കമ്മിറ്റി കൺവീനറായ അഡ്വ. ആർ. വി!-->…

യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ചാവക്കാട് മേഖലയില്‍ പര്യടനം നടത്തി
ചാവക്കാട് : യു ഡി എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് ചാവക്കാട് മേഖലയില്‍ പര്യടനം നടത്തി. മണത്തല ജുമാമസ്ജിദ്, താലൂക്ക് ഓഫീസ്, സിവില്‍ സ്റ്റേഷന്, സര്‍ക്കാര്‍ ആശുപത്രി, ഹയാത് ആശുപത്രി, മുതുവട്ടൂർ രാജാ ആശുപത്രി, എം കെ സൂപ്പർ മാര്‍ക്കറ്റ്,!-->…
ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റി വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു
ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ലോകസഭ!-->…

വി എസ് സുനിൽകുമാറിന്റെ വിജയത്തിന് വേണ്ടി ഓട്ടോ തൊഴിലാളികളും കുടുംബവും രംഗത്തിറങ്ങും
ചാവക്കാട് : ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു )ചാവക്കാട് ഏരിയ കുടുംബസംഗമം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.ലോകസഭ!-->…
മണത്തലയിൽ റമദാൻ പ്രഭാഷണത്തിന്ന് തുടക്കമായി
ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ റമദാൻ പ്രഭാഷത്തിന് തുടക്കമായി. ഖത്തീബ് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ ഉൽഘാടനം ചെയ്തു. മണത്തല മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുലത്തീഫ് ഫൈസി!-->…
