mehandi banner desktop
Chavakkad online

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ…

തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി വരവേൽപ്പ്

തിരുവത്ര : തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി സ്വീകരിച്ച് പ്രവർത്തകർ. ഗുരുവായൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവത്ര കുഞ്ചേരിയിൽ എത്തിയപ്പോഴാണ് കുഞ്ചേരി ബൂത്ത്…

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്‌കൂളിലെ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് ഡേ' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കുഞ്ഞുമുഹമ്മദ് പുലാവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ…

അമേരിക്ക ഇറാനിൽ ഒരു കരയുദ്ധത്തിന്  തയ്യാറെടുക്കുകയാണോ ?

അമേരിക്ക ഇറാനിൽ പരിമിതമായ തോതിലുള്ള കരയുദ്ധത്തിന് (Ground Operations) തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് പെന്റഗൺ പദ്ധതിയിടുന്നതായി 'വാഷിങ്ടൻ പോസ്റ്റ്'…

പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

ചാവക്കാട് : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മാർച്ച്‌ 31 മുതൽ മുതൽ ഏപ്രിൽ 4 വരെയാണ് പരിശീലനം…

ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ചാവക്കാട് : നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതികളെത്തുടർന്ന് അടച്ചുപൂട്ടിയ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന. സാമ്പത്തിക…

വാണിജ്യ എൽ.പി.ജി പ്രതിസന്ധി: വിഹിതം കൂട്ടിയിട്ടും വിതരണമില്ല; കെ.എച്ച്.ആർ.എ. പ്രക്ഷോഭത്തിലേക്ക്

ഗുരുവായൂർ : സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിഹിതം വർദ്ധിപ്പിച്ചിട്ടും വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടക്കാൻ…

ജയിൽ ചാടിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട്…

ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു

ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട്…

കരുത്ത് കാട്ടി പെൺ പട – ഉത്സവ പ്രതീതിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി

ചാവക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ്  സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ…