Sign in
Sign in
Recover your password.
A password will be e-mailed to you.
കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…
ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (citu)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസ് മാർച്ച്!-->…
അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു – എടക്കഴിയൂർ നേർച്ച തുടങ്ങി
എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ!-->…
കാര്യം കുടുംബം ക്ലാസിക്കലാണ് – നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി അപർണ്ണ രാജു
ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി വെമ്മേനാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അപർണ്ണ രാജു. കൃഷ്ണ ചരിതത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചാണ് അപർണ്ണ വിജയം കരസ്തമാക്കിയത്. ഭരതനാട്യം,!-->…
3 മുതൽ 12 വരെ – സംസ്ഥാന തലത്തിൽ എ ഗ്രേഡ് – സ്കൂൾ കലോത്സവ വേദിയോട് വിടപറഞ്ഞു മെഹ്റിൻ
ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഭാരതനാട്യത്തിൽ നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മെഹറിൻ നൗഷാദ്. ഹയർ സെക്കന്ററി വിഭാഗം ഭരത നാട്യത്തിലാണ് മെഹറിൻ!-->…
തിരുവാതിരയിൽ എ ഗ്രേഡ് നേടി മമ്മിയൂർ എൽ എഫ് സ്കൂൾ
ചാവക്കാട് : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം തിരുവാതിര കളിയിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ്. എം വി നിരഞ്ജന, സി ഹരിത, എം ബി ദേവിക, കെ എസ് ഗോപിക, എം എസ് ശ്രേയ, പി എസ് അനാമിക, കെ ആതിര, നയന പ്രദീപ്, കെ എസ്!-->…
മാപ്പിളപ്പാട്ടിൽ ഹിന, തബലയിൽ കാശിനാഥ്
ചാവക്കാട് : 62-മത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിള പാട്ടിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഹിന എ ഗ്രേഡ് നേടി. ചാവക്കാട് സ്വദേശിയാണ് ഹിന.
ഹയർസെക്കണ്ടറി വിഭാഗം തബലയിൽ എ!-->!-->!-->…
എംഎൽഎ ടൈസൺ മാസ്റ്റർ റൈഹാന മുത്തുവിനെ വീട്ടിലെത്തി അഭിനന്ദിച്ചു
ഒരുമനയൂർ : സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബിക് ഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന മുത്തുവിനെ സി പി ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ആദരിച്ചു. റൈഹാനയുടെ വീട്ടിൽ എത്തിയ കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ റൈഹാനക്ക് സ്നേഹോപഹാരം നൽകി. !-->…
ഹിന്ദി പദ്യം ചൊല്ലലിൽ കൃഷ്ണ, പ്രസംഗത്തിൽ നെഹല, ചെണ്ടയിൽ അതുൽ
ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ എം സജീഷിന് എ ഗ്രേഡ് ലഭിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച്!-->…
പുന്നയൂർ പഞ്ചായത്ത് വികസന സെമിനാർ – പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി
അവിയൂർ : പുന്നയൂർ പഞ്ചായത്ത് വികസന സെമിനാറിൽ നിന്ന് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഇറങ്ങിപ്പോയി. ഇന്ന് രാവിലെ അവിയൂർ സ്കൂളിൽ നടന്ന സെമിനാറിലാണ് സംഭവം. അഞ്ചു അംഗങ്ങളുള്ള മുസ്ലിം ലീഗിലെ പ്രതിനിധികളിൽ നിന്ന്!-->…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാരിക്കൂട്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ
ഗുരുവായൂർ : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യം, മദ്ദളം, സംസ്കൃതം കഥാരചന, ഹയർസെക്കണ്ടറി വിഭാഗം കഥകളി എന്നിവയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ!-->…