Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ്…
ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ റഹ്മാനിയ പള്ളി വളവ് റോഡിന് എൻ. കെ. അക്ബർ എംഎൽഎ അനുവദിച്ച 15.5 ലക്ഷം രൂപ ലാപ്സാക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ വാർഡ് മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്!-->…
നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു
ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു!-->…
നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ
വടക്കേക്കാട്: നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്. ചാവക്കാട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്!-->…
ചൈൽഡ് പ്രൊട്ടക്ട് ടീം യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ…
ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന 'കുട്ടികളോടൊത്തൊരോണം' പരിപാടിയുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA - ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ!-->…
ചാവക്കാട് ഗവ:ഹോസ്പിറ്റലിലെ പാർക്കിംഗ് ഫീ നിർത്തലാക്കണം – മുസ്‌ലിം ലീഗ് പ്രതിഷേധ റാലിയും…
ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളെ വാഹന പാർക്കിംഗിന്റെ പേരിൽ കൊള്ളയടിക്കുന്നത് നിർത്തലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം ആവശ്യപ്പെട്ടു. സാധാരണക്കാരും പാവപെട്ട മത്സ്യത്തൊഴിലാളികളും!-->…
ചാവക്കാട് ബീച്ചിൽ നിന്നും കാണാതായ ഓർമ്മക്കുറവ് ബാധിച്ച വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി
ചാവക്കാട് : ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ കാണാതായ വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് ഇന്ന് ഉച്ചയോടെ കാണാതായത്. മക്കളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു.!-->…
ചാവക്കാട് കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല
ചാവക്കാട് : കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് കാണാതായത്. നാലു ആൺകുട്ടികളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു. മക്കളും കുടുംബവും കടലിലിറങ്ങുകയും!-->…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം : സംഘാടക സമിതി രൂപീകരിച്ചു
ഗുരുവായൂർ : ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പരിപാടിയുടെ!-->…
പരംപരാന്തരം – എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ സിൽവർ ജൂബിലി അലുമിനി മീറ്റ്അപ്പ് ലോഗോ പ്രകാശനം…
എടക്കഴിയൂർ : സീതി സാഹിബ് സ്കൂൾ എടക്കഴിയൂർ പ്ലസ്ടു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "റിട്രീവ്" സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി അലുമിനി മീറ്റ്അപ്പ് 2024 ജനുവരി 13ന് എടക്കഴിയൂർ സ്‌കൂളിൽ വെച്ച് നടത്തും, പ്രോഗ്രാം ടൈറ്റിലും ലോഗോയും!-->…
ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് പ്രൊഫസർ ഡോ. കെ. ഗീത( 48 ) നിര്യാതയായി
ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്‌ക്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ. കെ. ഗീത( 48 ) നിര്യാതയായി
ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക്!-->!-->!-->…