Sign in
Sign in
Recover your password.
A password will be e-mailed to you.
മെറ്റൽ എൻഗ്രേവിങ് – തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര
തൊഴിയൂർ : മെറ്റൽ എൻഗ്രേവിങ്ങിൽ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര. തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയമേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മെറ്റൽ!-->…
തെരുവോര കച്ചവടത്തിനെതിരെ വ്യാപാരികൾ പ്രതിഷേധ റാലിയും പ്രതിഷേധ കച്ചടവും നടത്തി
ചാവക്കാട് : അനധികൃത തെരുവോര കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ്!-->…
ചാവക്കാട് ബീച്ചിൽ മാലിന്യം വർധിക്കുന്നു – ഗവേഷണ പഠനത്തിന് ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ്
തൊഴിയൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ചാവക്കാട് ബീച്ച് മലിനീകരണത്തെ കുറിച്ചുള്ള പ്രൊജക്ടിനു എ ഗ്രേഡ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആദിബ സക്കീറും അന്ന റോസ്!-->…
ശാസ്ത്രോത്സവം – കിരീടമണിഞ്ഞ് മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ
തൊഴിയൂർ : രണ്ടു ദിവസമായി തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്നുവന്ന ചാവക്കാട് വിദ്യാഭ്യാസ സബ്ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. കൊച്ചു ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകളുടെയും നിർമിതികളുടെയും മികവുകൾ പ്രദർശിപ്പിച്ച ശാസ്ത്രോത്സവത്തിൽ 916!-->…
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
ചാവക്കാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. നാടെങ്ങും കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചയും നടന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുവട്ടൂർ കോൺഗ്രസ്!-->…
സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ
മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ. മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി!-->…
ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ് – പി ബി ബിസ്റ്റോയും എം റിയ നദിയയും ചാമ്പ്യൻമാർ
ചാവക്കാട് : മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ചെസ്സ് മത്സരത്തിൽ സീനിയർ ആണുകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി പി ബി ബിസ്റ്റോയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ!-->…
നാളെ ബസ് സമരം – പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ
ചാവക്കാട് : ചൊവ്വാഴച്ചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ്!-->…
ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്
ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത് ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ!-->…
ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്
ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത!-->…