Sign in
Sign in
Recover your password.
A password will be e-mailed to you.
സംസ്ഥാന സ്കൂൾ കലോത്സവം – ലളിത ഗാനം, മലയാളം പ്രസംഗം, കാർട്ടൂൺ രചന.. നേട്ടങ്ങൾ കൊയ്ത്…
കൊല്ലം : ഇന്നലെ ആരംഭിച്ച അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്ത് ചാവക്കാടിന്റെ പ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം ലളിത ഗാന മത്സരത്തിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ശ്രീഹരി സുനിൽ എ ഗ്രേഡ് നേടി. ഹൈ സ്കൂൾ വിഭാഗം!-->…
വൈലത്തൂർ റോഡും ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നു
പുന്നയൂർക്കുളം: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പടി മല്ലാട് ആലാപാലം റോഡും, നായരങ്ങാടി കൊച്ചന്നൂർ ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് മരാമത്ത് വകുപ്പ് അസി എഞ്ചിനീയർ!-->…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ്…
ചാവക്കാട് : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് മണത്തല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 37 വിദ്യാർത്ഥികൾ അടക്കം മതന്യൂന പക്ഷ!-->…
പുന്ന നാരിയ്യത്ത് സ്വലാത്ത് 73മത് വാർഷികവും ദുആ സമ്മേളനവും ഇന്ന്
ചാവക്കാട് : പുന്ന മഹല്ല് കമ്മിറ്റിയുടെ കീഴിൽ മാസം തോറും നടത്തി വരുന്ന നാരിയ്യത്ത് സ്വലാത്ത് 73മത് വാർഷികവും ദുആ സമ്മേളനവും ഇന്ന് വൈകീട്ട് 7മണിക്ക് പുന്ന മുഹമ്മദലി മുസ്‌ലിയാർ സ്വലാത്ത് നഗറിൽ നടക്കും. ദുആ സമ്മേളനത്തിന്!-->…
ചാവക്കാട് ബീച്ചിൽ യുവാവ് കടലിൽ ചാടി – രക്ഷകരായി ബിബിസി ടൂറിസം ബോട്ട് സർവ്വീസ്
ചാവക്കാട് : ബീച്ചിൽ യുവാവ് കടലിൽ ചാടി. തമിഴ്നാട് തെങ്ക പട്ടണം സ്വദേശി റിച്ചാർഡ് (34)ആണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കടലിൽ ചാടിയത്. ഇയാൾ കടലിൽ ചാടുന്നത് കണ്ട ലൈഫ് ഗാർഡ് ജീവനക്കാർ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിബിസി ബോട്ട് സർവ്വീസ്!-->…
കോട്ടപ്പടി സെന്റ് ലാസേഴ്സ് തിരുനാൾ ഭക്തിസാന്ദ്രമായി
കോട്ടപ്പടി : സെൻറ് ലാസേഴ്സ് ദേവാലയത്തിൽ തിരുനാൾ ജനുവരി 1, 2, 3 തിയതികളിലായി കൊണ്ടാടി. തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിരപ്പനത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ പ്രചോവ് വടക്കേത്തല!-->…
സൈബർ ആക്രമണം – ചാവക്കാട് ഓൺലൈൻ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി അഡ്മിൻ
ചാവക്കാട് : ചാവക്കാട് ഓൺലൈൻ ഫേസ്ബുക്ക് പേജ്നു നേരെ സൈബർ ആക്രമണം. വി പി എന്നിന്റെ സഹായത്തോടെ വിദേശ ഐ പി അഡ്രസ്സ് ഉപയോഗിച്ചാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തൃശൂർ റൂറൽ സൈബർ പോലീസിൽ പരാതി നൽകി. പൂർണമായ നിയന്ത്രണം തിരിച്ചു ലഭിക്കും വരെ!-->…
ചാവക്കാട് പ്രസ് ഫോറം ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു
ചാവക്കാട് : പ്രസ് ഫോറം ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളിൽ നടന്ന ആഘോഷം ചാവക്കാട് എസ് ഐ ശ്രീജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. നാസർ പറമ്പൻസ്!-->!-->!-->…
മതിൽക്കൂട്ടം ഗുരുവായൂർ കുടുംബസംഗമം നടത്തി
ഗുരുവായൂർ : മതിൽക്കൂട്ടം കാരക്കാടിന്റെ കുടുംബസംഗമം കാരക്കാട് മച്ചിങ്ങൽപ്പടിയിൽ പൊതു പ്രവർത്തകൻ ആർ. വി. അബ്ദുൽമജീദ് ഉദ്ഘാടനം ചെയ്തു. മതിൽക്കൂട്ടം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ഇത്തരം കൂട്ടായ്മകൾ!-->…
പുന്ന പബ്ലിക് ലൈബ്രറി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനലിന് വിജയം
ചാവക്കാട് : പുന്ന പബ്ലിക് ലൈബ്രറി ഭരണ സമിതിയിലക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി. കെ. അബൂക്കർ ഹാജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പാനലിനു വിജയം. പി.കെ.അബൂബക്കർ ഹാജി, വി. കെ. ബി. അഷറഫ്, ടി. ജെ. പ്രമോദ്, സി. പക്കർ, സി. സലീം, എം. ബി. സുധീർ,!-->…
