Sign in
Sign in
Recover your password.
A password will be e-mailed to you.
ഇനി കമ്മിറ്റി ഇല്ല – തിരുവത്ര മഹല്ല് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു
തിരുവത്ര : തിരുവത്ര മഹല്ല് ഭരണം ഹൈകോടതി നിർദേശപ്രകാരം വഖഫ് ബോർഡ് ഏറ്റെടുത്തതായി ഡിവിഷണൽ വഖഫ് ബോർഡ് ഓഫീസർ റഹീം അറിയിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിയോട് ചേർന്ന മഹല്ല് കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം വഖഫ് ബോർഡ്!-->!-->!-->…
ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് നിയമ നിർമ്മാണം കൊണ്ടുവരണം – ചാവക്കാട്…
ചാവക്കാട് : മനുഷ്യ ജീവന് ഭീഷണിയായ ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് കാര്യക്ഷമമായ നിയമനിർമ്മാണങ്ങൾ കൊണ്ട് വരണം. എ ബി സി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഫലപ്രദമായ നിയമ നിർമ്മാണം നടത്തുന്നതിന് കേന്ദ്രസർക്കാരിനോടും!-->!-->!-->…
എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു
ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ് 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്ത്തി 15-ാംസ്ഥാപകദിനം ആചരിച്ചു.പുത്തൻകടപ്പുറം ബ്രാഞ്ചില് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസിഡണ്ട് ഖമറുദ്ധീന് പാര്ട്ടി സന്ദേശം!-->!-->!-->…
ഉദയ വായനശാല വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു
ബ്ലാങ്ങാട് : ഉദയ വായനശാല ഇരട്ടപ്പുഴ ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക ബിനിത ടീച്ചർ അധ്യക്ഷത വഹിച്ചു.വായനശാല പ്രസിഡന്റ്!-->!-->!-->…
വഖഫ് ഭൂമിയിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം –…
എറണാകുളം : വഖഫ് വസ്തുവഹകളിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് അധികാരപരിധിയിലുള്ള പോലീസ് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. തിരുവത്ര ജമാഅത്ത് കമ്മിറ്റി മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ അത് പരിസരത്ത് നിന്ന് നീക്കം!-->!-->!-->…
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം കേരള ധീവര സംരക്ഷണ സമിതി
ചാവക്കാട് : ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനവും മൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും അവരുടെ തൊഴിൽ സംവിധാനങ്ങൾക്ക് സംരക്ഷണവും നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ സർക്കാരിനോട്!-->!-->!-->…
പുന്ന നൗഷാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ജേതാക്കൾ
J
പുന്നയൂർക്കുളം: പുന്നയൂർ കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ വടക്കേക്കാട് നടന്ന മുന്നാമത് പുന്ന നൗഷാദ് മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ജേതാക്കളായി. ഫൈനലിൽ തൃശ്ശൂർ പ്ലേബോയ്സിനെ!-->!-->!-->…
വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പുസ്തകങ്ങളുമായി അദ്വയ സൗഹൃദ കൂട്ടായ്മ…
ബ്രഹ്മകുളം : തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഉതകുന്ന പുസ്തകങ്ങളുമായി അദ്വയ ഹയർ സെക്കന്ററി സൗഹൃദ കൂട്ടായ്മ വി ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെത്തി.വിദ്യാർത്ഥികളിൽ വായനയുടെ!-->!-->!-->…
അകലാട് എം ഐ സി സ്കൂൾ ബുക്ക് ഫെസ്റ്റ് സമാപിച്ചു
അകലാട് : വായനാ ദിനത്തോടനുമ്പന്ധിച്ച് അകലാട് എം ഐ സി ഇംഗ്ലിഷ് സ്കൂളിൽ ആരംഭിച്ച ബുക്ക് ഫെസ്റ്റ് സമാപിച്ചു.പ്രമുഖ പബ്ലികേഷൻസുകളായഡി.സി, റെഡ് ബുക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.വായനാദിത്തോടനുബന്ധിച്ച് സ്കൂളിൽ!-->!-->!-->…
വായനയുടെ രസതന്ത്രം – തനിമ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു
പേരകം : വായനാദിനത്തോടനുബന്ധിച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗാനരചയിതാവും എഴുത്തുകാരനുമായ ഷാഹുൽ ഹമീദ് പേരകവുമായി വയനാനുഭവങ്ങൾ പങ്കുവെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബദറുദ്ധീൻ ഗുരുവായൂർ മുഖ്യ!-->!-->!-->…