Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം സൺഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ നാലിന് തുടക്കമായി
കടപ്പുറം: കടപ്പുറത്തിന്റെ മണ്ണിൽ ക്രിക്കറ്റ് ആരവങ്ങളുമായി സൺഡേ ക്രിക്കറ്റേഴ്സ് ലീഗിന് തുടക്കം കുറിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ആഴ്ചകളിലായി അറുപത്തിൽ പരം ക്രിക്കറ്റ് താരങ്ങൾ!-->…
പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ജയിൽ പുള്ളിക്ക് മറ്റൊരു പീഡന കേസിൽ 43 വർഷം തടവും ഒരു ലക്ഷത്തി…
കുന്നംകുളം : ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വർഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 2020ലാണ് കേസ്സിന് ആസ്പദമായ സംഭവം. ഏഴു വയസ്സ് പ്രായുമുള്ള കുട്ടിയെ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞു!-->…
ഇന്ത്യ നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കും ഗാന്ധിയിലേക്ക് മടങ്ങും മതേതരത്വം തിരിച്ചു പിടിക്കും –…
ചാവക്കാട് : ഇന്ത്യ മതേതരത്വത്തിലേക്ക് തിരിച്ചുവരുമെന്നും ഗാന്ധിയിലേക്ക് മടങ്ങുമെന്നും നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കുമെന്നും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം. പി അബ്ദുസ്സമദ് സമദാനി. ചാവക്കാട് വസന്തം കോർണറിൽ നടന്ന യൂത്ത് ലീഗ് യൂത്ത്!-->…
പത്ത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ചു വർഷം തടവും മുപ്പത്തിനായിരം രൂപ…
കുന്നംകുളം : പത്ത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക്.അഞ്ചു വർഷം തടവും.മുപ്പത്തിനായിരം രൂപ പിഴ ശിക്ഷയും വിധിച്ചു. 2013 ലാണ് കേസ്സിന് ആസ്പദമായ സംഭവം പഠനത്തിൽ മോശമായതിനെ തുടർന്ന് കുട്ടിയുടെ അമ്മ വിവരങ്ങൾ!-->…
കടപ്പുറം ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം നാളെ സാംസ്കാരിക ഘോഷയത്രയും കാലിക്കറ്റ് സിസ്റ്റേഴ്സിന്റെ സൂഫി…
കടപ്പുറം : ഡിസംബർ 23 നു ബ്ലാങ്ങാട് തൊട്ടാപ്പിൽ ആരംഭിച്ച കടപ്പുറം ഫെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനം 27 നു നാളെ വൈകുന്നേരം 7 മണിക്ക് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ. എ. എസ് നിർവഹിക്കും. തീരദേശ മേഖലയിൽ ടൂറിസം പരിപോഷിപ്പിക്കുന്നതിനും ടൂറിസം!-->…
പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി
പാലയൂർ : പാലയൂർ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. ഡിസംബർ ഒന്നാം തീയതി മുതൽ ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ പാലയൂർ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്നുള്ള ദിനങ്ങളിൽ!-->…
സ്വർണക്കടത്തുകാർക്ക് രഹസ്യങ്ങൾ ചോർത്തി നൽകി – എസ് ഐയ്ക്ക് സസ്പെൻഷൻ
പെരുമ്പടപ്പ് : പോലീസ് രഹസ്യങ്ങൾ ചോർത്തുന്നതുൾപ്പെടെ സ്വർണക്കടത്തുകാരുമായി അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എസ്.ഐയ്ക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് സബ്ഇൻസ്പെക്ടർ എൻ ശ്രീജിത്തിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മലപ്പുറം!-->…
പരാജയം ഉറപ്പായതോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി…
ചാവക്കാട്: പരാജയം ഉറപ്പായതോടെ യു ഡി എഫ് അംഗമായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി വലിയകത്ത് അവിശ്വസ പ്രമേയം ചര്ച്ചെക്കെടുക്കുന്നതിന് മുമ്പെ രാജിവെച്ചു. നിലവില് മൂന്നംഗ!-->…
മുനക്കകടവ് അഴിമുഖം കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു
മുനക്കകടവ് : ഹൃദയാഘാതം, മത്സ്യത്തൊഴിലാളി കടലിൽ മത്സ്യബന്ധനത്തിടെ മരിച്ചു. താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത് ചെറിയബാവ മകൻ അഹമദ് കോയ (69)യാണ് മരിച്ചത്. . ഇന്ന് രാത്രി ഏഴരമണിയോടെയായിരുന്നു മരണം. മുനക്കകടവ് അഴിമുഖത്ത്!-->…
ഗുരുവായൂർ പ്രഥമ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഗ്രേയ്സി മാത്യു(74 ) നിര്യാതയായി
ഗുരുവായൂർ പ്രഥമ നഗരസഭ കൗൺസിലറും ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണും, മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയും ആയിരുന്ന പള്ളിവാതുക്കൽ ഗ്രേയ്സി മാത്യു(74 ) നിര്യാതയായി. ബാഗ്ലൂരിലുള്ള മകന്റെ വസതിയിൽ വെച്ച് ഇന്ന്!-->…

