Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് റെയ്ഡ് – നിരോധിത പ്ലാസ്‌റ്റിക് കെ കെ മാളിന് 10000 രൂപ പിഴ ജലസ്രോതസ്സിലേക്ക്…
ചാവക്കാട് : തൃശൂർ ജില്ലാ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ വടക്കേ ബൈപാസിലെ കെ കെ മാളിൽ നിന്നും സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പതിനായിരം രൂപ പിഴ ചുമത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഉത്പന്നങ്ങളുടെ!-->…
ഡോ. കെ എസ് കൃഷ്ണകുമാറിന്റെ മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത് എന്ന കൃതിക്ക്…
ചാവക്കാട് : കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാവ്യമണ്ഡലത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് ചാവക്കാട് ഒരുമനയൂർ സ്വദേശി ഡോ. കെ എസ് കൃഷ്ണകുമാറിന്റെ രചനയും തിരഞ്ഞെടുക്കപ്പെട്ടു. ചേരമാൻ ജുമാമസ്ജിദ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.ബി.!-->…

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂൾ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാളെ ശനിയാഴ്ച്ച നാടിന്…
ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കിയ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിന്റെ ആധുനിക നിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടം മെയ് 27 ന് ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ!-->…
തീരദേശ ഹൈവേ നഷ്ടപരിഹാരം നൽകണം – കർഷക കോൺഗ്രസ്സ്
കടപ്പുറം : തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം കൊടുക്കണമെന്ന് കർഷക കോൺഗ്രസ്സ് കടപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ ഹൈവേയുടെ നിര്‍മ്മാണം!-->…

1200 മാർക്കും നേടി എൽസര ജസ്റ്റിൻ – വിജയത്തേരിലേറി അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി…
ഗുരുവായൂർ : പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി എൽസര ജസ്റ്റിൻ. തൃശൂർ ജില്ലയിൽ 1200 ൽ 1200 മാർക്കും നേടിയ ഏഴു വിദ്യാർത്ഥികളിൽ ഒരാളായ എൽസര അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയാണ്.!-->…
വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ തീയിട്ടു
അകലാട് : വീട്ടിൽ നിർത്തിയിട്ടിരുന്നരണ്ടു കാറുകളും മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറമ്പിൽ സുലൈമാൻ്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് അജ്ഞാതർ തീവച്ചത്.ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. വീടിന്റെ!-->…

ശക്തമായ ഇടിമിന്നൽ – ബ്ലാങ്ങാട് ബീച്ചിൽ വള്ളം തകർന്നു
ചാവക്കാട്: ഇടിമിന്നലേറ്റ് വള്ളം തകർന്നു. ബ്ലാങ്ങട് ഇരട്ടപ്പുഴ സ്വദേശി ടി. എസ്. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ശ്രീ ഗുരുവായൂരപ്പൻ മത്സ്യബന്ധന വള്ളമാണ് തകർന്നത്. കോളനിപ്പടി കടലോരത്ത് കയറ്റി വെച്ചിരുന്ന വള്ളത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.!-->…
ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും
ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന്!-->…

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം…
ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം!-->…
മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശിൽപശാല…
പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ജനകീയ ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുക യെന്ന ലക്ഷ്യം വെച്ച് അടുത്ത അധ്യായന വർഷത്തെക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ശില്പശാല!-->…
