Sign in
Sign in
Recover your password.
A password will be e-mailed to you.
ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു – എൻ കെ അക്ബർ എംഎൽഎ…
ബ്ലാങ്ങാട് : അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.!-->…
തൃശൂരിലേക്ക് വണ്ടികയറണ്ട കുടുംബ കോടതി സിറ്റിംഗ്
ഇനി ചാവക്കാടും
ചാവക്കാട് : താലൂക്കിലെ കേസുകൾ പരിഗണിക്കുന്നതിന് കുടുംബകോടതി സിറ്റിംഗ് ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു ദിവസം ചാവക്കാട് കോടതിയിൽ ഉണ്ടാകുമെന്ന് ഹൈകോടതി അറിയിച്ചു. ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി ഹൈകോടതി ജഡ്ജി പി. ബി.!-->…
തിരുവത്ര സ്വദേശിയെ ഷാർജയിൽ താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ മുസ്ലിം വീട്ടിൽ പരേതനായ അബു മകൻ ഇസ്മായിൽ (56) ഷാർജയിൽ മരിച്ചു.താമസ സ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി യു എ ഇ സമയം ഏട്ടരയോടെയാണ് സംഭവം.ഭാര്യ : സഫിയ.മക്കൾ!-->…
വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും പിഴയും
ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി (36) നെയാണ്!-->…
ബാലാമണിയമ്മ സ്മാരക വായനശാലക്ക് യുവകലാസാഹിതി പുസ്തകങ്ങൾ സമ്മാനിച്ചു
പുന്നയൂർക്കുളം: ബാലാമണിയമ്മ സ്മാരക (പഞ്ചായത്ത് ലൈബ്രറി) വായനശാലയിലേക്ക് യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രറിയൻ മിനി ചിത്രാംഗദൻ പുസ്തം ഏറ്റു വാങ്ങി. യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മറ്റി!-->…
രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡി വൈ എസ് പി സി ആർ സന്തോഷിനെ ആദരിച്ചു
ഗുരുവായൂർ : രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കുന്നംകുളം ഡി വൈ എസ് പി സി ആർ സന്തോഷിനെ ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചർ വെൽഫയർ അസോസിയേഷൻ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു.
ഏരിയ സെക്രട്ടറി ശ്രീജൻ!-->!-->!-->…
അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
മന്ദലാംകുന്ന് : അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. വെളിയംകോട് കിണർ സ്വദേശി വടക്കേപുറത്ത് ഫായിസ് (28) നെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ മന്നലാംകുന്ന് എടയൂർ വെച്ചാണ് സംഭവം.
!-->!-->…
മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനം ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് – പാണക്കാട്…
വടക്കേകാട് : മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രഥമ സ്ഥാനമാണ് നൽകുന്നതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വടക്കേകാട് പഞ്ചായത്തിലെ നിർമാണത്തിലിരിക്കുന്ന ബൈത്തുറഹ്മയിലെ പ്രഥമ ഭവനം!-->…
ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ
ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോhttps://wa.me/917994987599?text=Hiഅല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ!-->!-->!-->!-->…
പഴയ സാരികൾ തുണി സഞ്ചിയാക്കി – പ്ലാസ്റ്റിക് മുക്തമാവാൻ ഒൻപതാം വാർഡ്
ചാവക്കാട് : പഴയ സാരികൾ സഞ്ചിയാക്കി നഗരസഭ 9 ാം വാർഡ് പ്ലാസ്റ്റിക്ക് മുക്ത വാർഡാകാൻ ഒരുങ്ങുന്നു. വാർഡിലെ മുഴുവൻ വീടുകളിലും തുണി സഞ്ചി നൽകുന്നതിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു. നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവും വാർഡ്!-->…
