Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ് നജ്മത്ത് (38) നിര്യാതയായി
ചാവക്കാട് : താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ് നജ്മത്ത് (38) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ!-->…
നാലുനാൾ കത്തിജ്ജ്വലിക്കും – കായികോത്സവത്തിനു തിരിതെളിഞ്ഞു
കുന്ദംകുളം : നാലു നാൾ നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവ ജ്വാല തെളിഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് എ സി മൊയ്തീൻ എം എൽ എ കുന്ദംകുളത്ത് സ്വീകരിച്ചു. ഇന്ന്!-->…
സ്കൂൾ ഒളിമ്പിക്കിനുള്ള പശ്ചാത്തല സൗകര്യം കേരളത്തിലുണ്ട് – മന്ത്രി ശിവൻകുട്ടി
കുന്ദംകുളം : കായികോത്സവം സ്കൂൾ ഒളിമ്പിക് ആക്കി മാറ്റുന്നതിനെ കുറിച്ച് ആലോചന നിലവിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. അങ്ങിനെ വന്നാൽ സ്പോർട്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബോയ്സ് സ്‌കൂളിൽ പുതിയ ഹയർസെക്കണ്ടറി!-->…
കായികോത്സവത്തിന് പതാക ഉയർന്നു – ആദ്യ സ്വർണ്ണം ഗോപിക ഗോപിക്ക്
കുന്ദംകുളം : ഇന്നുമുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്ദംകുളത്ത് തുടക്കമായി. ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷാനവാസ് ഐ എ എസ് സംസ്ഥാന കായികോത്സവത്തിന് പതാക ഉയർത്തി. തുടർന്ന് ജില്ലാ കൺവീനർമാർ റവന്യു ജില്ലകളുടെ!-->…
അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല…
ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ!-->…
അഗ്നിയെത്തി – നാളെ തീപകരും
കുന്ദംകുളം : അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം കുന്ദംകുളം എത്തി.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഐ എം വിജയന് കൈമാറിയാണ് ദീപശിഖാ പ്രയാണം!-->…
കായികോത്സവം – ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു
കുന്ദംകുളം : അഞ്ചു ദിവസങ്ങളിലായി കുന്ദംകുളം നടക്കുന്ന കായികോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു. കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിലെ ഇരുപത്തിയൊന്നംഗ സംഘത്തെ ഹാരമണിയിച്ചും മധുരം നൽകിയും എ സി!-->…
സംസ്ഥാന കായികോത്സവം – നാടുണർത്തി വിളംബര ജാഥ
കുന്ദംകുളം : നാളെ മുതൽ ഒക്ടോബർ 20 വരെ കുന്ദംകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന കായികോത്സവത്തിന്റെ വിളംബര ജാഥ നടത്തി. രാവിലെ പത്ത് മണിക്ക് കുന്ദംകുളം ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച നഗരം ചുറ്റി സീനിയർ സ്പോർട്സ് ഗ്രൗണ്ടിൽ എത്തി.
ചെണ്ട!-->!-->!-->…
കൗമാരക്കുതിപ്പിന് കാതോർത്ത് കുന്ദംകുളം – സംസ്ഥാന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
കുന്നംകുളം : സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ!-->…
മധുരസ്മരണയിൽ മണത്തല – സ്നേഹകൂട്ടായ്മയിലേക്ക് വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി
ചാവക്കാട്: “മണത്തല സ്കൂളും മധുരസ്മരണകളും' വ്യത്യസ്ഥ തലമുറകളുടെ സംഗമ വേദിയായി മണത്തല സ്കൂൾ.സ്നേഹകൂട്ടായ്മയിലേക്ക് പൂർവ്വ വിദ്യാർഥികൾ ഒഴുകിയെത്തി. ഗ്ലോബല്‍ അലൂമിനി ഗവ.എച്ച്‌എസ്‌എസ് മണത്തലയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തില്‍ നിന്നു!-->…

