Sign in
Sign in
Recover your password.
A password will be e-mailed to you.
സാമൂഹ്യക്ഷേമ പെൻഷൻ ഏകീകരണം – വൃദ്ധരും വിധവകളുമായ നൂറുകണക്കിന് പേർ പെൻഷൻ പട്ടികയിൽ നിന്നും…
ചാവക്കാട് : സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പെൻഷൻ ഏകീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ വൃദ്ധരും വിധവകളുമായ നൂറുകണക്കിന് പേർ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും പുറത്തായി. ചാവക്കാട് നഗരസഭയിലുൾപ്പെടെ വർഷങ്ങളായി പെൻഷൻ ലഭിച്ചിരുന്ന നൂറുകണക്കിന്!-->!-->!-->…
സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ്: ചാവക്കാട് സ്വദേശിക്കും നേട്ടം
ചാവക്കാട് : സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചാവക്കാടിനും അഭിമാനിക്കാം. ചാവക്കാട് എടക്കഴിയൂർ സ്വദേശി അബ്ദുൽ സലീം ടി എം എന്ന സലീം ഐഫോക്കസ് ആണ് കൺസോലേഷൻ പ്രൈസിലൂടെ നേട്ടം കൈവരിച്ചത്. 'കോവിഡ്!-->!-->!-->…
ചാവക്കാട് എം ആർ സ്കൂൾ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷം വെള്ളിയാഴ്ച്ച
ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ജനുവരി 20ന് വെള്ളിയാഴ്ച നടക്കുമെന്ന് മാനേജർ എം യു ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി,!-->!-->!-->…
ഗുരുവായൂർ തിരുനാവായ തീരദേശ റെയിൽവേ നിർമാണ പ്രവർത്തികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ
ചാവക്കാട് : ഗുരുവായൂര്‍ - തിരുനാവായ റെയില്‍ പാത നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി.ഗുരുവായൂർ എം എൽ എ. എൻ കെ അക്ബർ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന് നൽകിയ കത്തിനെ!-->!-->!-->…
650 കിലോമീറ്റർ സൈക്കിൾ യാത്ര – മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിനു ചാവക്കാട്…
ചാവക്കാട് : കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഒൻപതാം തിയതി തിങ്കളാഴ്‌ച ആരംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും തുടർന്ന് കോഴിക്കോട് ലിറ്റററി!-->…
ഭൂവിനിയോഗം ഇനി തോന്നിയ പോലെ നടക്കില്ല – ചാവക്കാട് നഗരസഭ മാസ്റ്റർപ്ലാനിനു അനുമതിയായി
ചാവക്കാട് : ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാൻ - സോണിങ് റെഗുലേഷൻസിന് അനുമതി.ചാവക്കാട് നഗരസഭ കൗണ്‍സില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. ഈ വിവരം കേരള ഗസറ്റില്‍ കഴിഞ്ഞ മാസം!-->!-->!-->…
എടക്കഴിയൂരിൽ വീടിനു തീപിടിച്ചു – ആളപായമില്ല
എടക്കഴിയൂർ : എടക്കഴിയൂരിൽ വീടിനു തീപിടിച്ചു. സിങ്കപ്പൂർ പാലസിനു പടിഞ്ഞാറു ഭാഗം മൂന്ന് സെന്റിൽ താമസിക്കുന്ന പീടിയേക്കൽ ഷാജുവിന്റെവീടിനാണ് തീപിടിച്ചത്. ഓലമേഞ്ഞ വീട് കത്തി നശിച്ചു.ഗുരുവായൂർ ഫയർ ഫോഴ്‌സ്, കോട്ടപ്പുറം ലാസിയോ ആംബുലൻസ്!-->!-->!-->…
കടലിൽ മത്‍സ്യബന്ധനത്തിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖ് (50) ആണ് മരിച്ചത്.
ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലിൽ!-->!-->!-->!-->!-->…
മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ
ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മണത്തല മുദരിസ്!-->!-->!-->…
മുതുവട്ടൂർ മഹല്ല് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2022 വർഷത്തിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൾട്ടർനേറ്റീവ് മെഡിസിൻസിൽ ഡോക്ടറേറ്റ് നേടിയ നാസിമ റഹ്മാൻ,!-->!-->!-->…
