Sign in
Sign in
Recover your password.
A password will be e-mailed to you.
ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം സംഘടിപ്പിച്ചു
ഗുരുവായൂർ : ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ലീഡർ അനുസ്മരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കേനടയിൽ സംഘടിപ്പിച്ച അനുസ്മരണത്തോടനുബന്ധിച്ച് നൂറോളം അശരണർക്ക്!-->…
എടക്കഴിയൂരിൽ അപകടത്തിൽ പെട്ടത് സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതികൾ – മരിയക്ക്…
തൃശൂർ : സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയും ചാവക്കാട് എടക്കഴിയൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. തെക്കേ മദ്രസയിൽ വെച്ഛ് ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മറിയ (28) യുടെ!-->!-->!-->…
ഗർഭിണികൾക്ക് സൗകര്യമായി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ ലിഫ്റ്റ്…
Convenience for pregnant women - lift inaugurated in Chavakkad Taluk Hospital's maternity care complex
ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ പുതുതായി സ്ഥാപിച്ച ലിഫ്റ്റ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം!-->!-->!-->…
സ്വപ്ന പദ്ധതികളുടെ സാഫല്യം – അഭിമാനത്തോടെ മൂന്നാം വർഷത്തിലേക്ക് ചാവക്കാട് നഗരസഭാ ഭരണസമിതി
ചാവക്കാട് : ഡിസംബർ 28 നു രണ്ടു വർഷം പൂർത്തീകരിക്കുന്ന ചാവക്കാട് നഗരസഭ ഭരണസമിതി തങ്ങളുടെ സ്വപ്ന പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ്.ബസ്സ് സ്റ്റാണ്ട് പരിസരത്ത് ടേക് എ ബ്രേക്ക് പദ്ധതിയിൽ പണിത വഴിയിടം വിശ്രമകേന്ദ്രത്തിന്റെ!-->…
ഇനിയും വെളിച്ചം കാണാത്ത ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം നൗഷാദ് ചാവക്കാടിന്റെ സംഗീത…
ചാവക്കാട് : കവി, ഗാനരചയിതാവ്, കലാ നിരൂപകൻ, പത്ര പ്രവർത്തകൻ എന്നീ നിലകളീൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം കൃഷ്ണായനം എന്ന പേരിൽ പുറത്തിറങ്ങുന്നു.ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സുനിൽ കൊച്ചനും തമ്മിലുള്ള സൗഹൃദത്തിൽ!-->!-->!-->…
കൊവിഡ് – വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് ടെസ്റ്റ് തുടങ്ങി
കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് ടെസ്റ്റ് ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ചൈനയില്‍!-->!-->!-->!-->!-->…
സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ ഗോൾഡ് മെഡൽ ലഭിച്ച മുഹമ്മദിനെ…
ചാവക്കാട് : കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനതെത്തി ഗോൾഡ് മെഡൽ നേടിയ മുഹമ്മദിനെ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ!-->…
ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ (35), ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ (21) എന്നിവരെയാണ്!-->…
ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ 24ന് ശനിയാഴ്ച മുതുവട്ടൂർ
ഗുരുവായൂർ : 2023 - 24 ൽ കേരള യൂത്ത് ലീഗിലും മറ്റു പ്രമുഖ ടൂർണ്ണമെന്റുകളിലും പങ്കെടുക്കുന്ന ഗുരുവായൂർ സ്പോർട്ട്സ് അക്കാദമിയുടെ (ജി എസ് എ) നേതൃത്വത്തിലുള്ള അണ്ടർ 17, അണ്ടർ 15 , അണ്ടർ - 13, അണ്ടർ - 11 വയസ്സിലുള്ള ആൺക്കുട്ടികളുടേയും!-->…
കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശവനിതക്ക് ഗുരുതരമായി പരിക്ക് – തുടയെല്ലുകൾ പൊട്ടി
ചാവക്കാട്: ദേശീയ പാതയിൽ എടക്കഴിയൂർ തെക്കേമദ്രസ്സക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശ വനിതക്ക് പരിക്കേറ്റു. സ്പെയിൻ സ്വദേശിനി മരിയ (28)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ!-->…
