Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് നഗരസഭ ഭിന്നശേഷി കാലോത്സവം സ്പന്ദനം നാളെ
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സ്പന്ദനം നാളെ.മമ്മിയൂർ എൽ എഫ് യു പി സ്കൂളിലാണ് കലാ പരിപാടികൾ അരങ്ങേറുക. ഡിസംബർ 17 നാളെ ശനിയാഴ്ച രാവിലെ!-->…
പ്രകൃതിയെ വായിക്കുക – എൽ എഫ് കോളേജ് റീഡിങ്ങ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ലൈബ്രറി റീഡിങ് ക്ലബ്എഴുത്തുകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ വായിക്കുക പ്രപഞ്ചത്തെ വായിക്കുക എന്നതും റീഡിങ് ന്റെ ഭാഗമാകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.!-->…
ഒരു ദേശം കവിതയെഴുതി – മലയാള കവിതാ ദിനം ആചരിച്ചു
കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടി ദേശം കലാ സാംസ്കാരിക സാഹിത്യ വേദി സംഘടിപ്പിച്ച ഒരു ദേശം കവിത എഴുതുന്നു എന്ന പൊതുജന കവിതയെഴുത്ത് പരിപാടി സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, അധ്യാപികയുമായ ശ്രുതി കെ എസ് ഉദ്ഘാടനം!-->…
കൊവിഡ് ബാധിച്ച് എത്ര പ്രവാസികൾ മരിച്ചു – കൈ മലർത്തി സർക്കാർ
ചാവക്കാട് : വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയും അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് എടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി!-->…
നാളെ മലയാള കവിതാ ദിനം – അഞ്ചങ്ങാടിയിൽ ഒരു ദേശം കവിതയെഴുതുന്നു
കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരു ദേശം കവിത എഴുതുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് പരിസരത്ത് തയ്യാറാക്കിയ വലിയ കേൻവാസിൽ ആർക്കും വന്ന് കവിതയെഴുതാം.മലയാള കവിതാ ദിനമായ ധനു ഒന്നിന് ( ഡിസംബർ 16) വെള്ളിയാഴ്ച!-->…
നഗര കൃഷി പദ്ധതിക്ക് ചാവക്കാട് തുടക്കമായി
ചാവക്കാട് : പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗര കൃഷി പദ്ധതിക്ക് തുടക്കമായി. ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ മൺചട്ടിയും നടീൽ വസ്തുക്കളും നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
!-->!-->…
1000 രൂപയുടെ കൃഷി സാധനങ്ങൾ 200 രൂപക്ക് ചാവക്കാട് കൃഷിഭവനിൽ
ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത്, 15കിലോ സമ്പുഷ്ട ജൈവവളം,ജൈവകുമിൾ നാശിനി, ജൈവ കീടനാശിനി തുടങ്ങി 1000 രൂപ വില വരുന്ന സാധനങ്ങൾ 200/-!-->…
നാളെയും മറ്റന്നാളും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും – വാട്ടർ…
ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ സെക്ഷനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വെള്ളി, ശനി ദിവസങ്ങളിൽ മുടങ്ങുന്നതാണെന്നു വാട്ടർ അതോറിറ്റി!-->…
പോരിനിറങ്ങുന്ന ഫ്രാൻസും മൊറൊക്കോയും തമ്മിൽ അതിശയിപ്പിക്കുന്ന ബന്ധങ്ങൾ
ഫിഫ വേൾഡ് കപ്പ് 2022: ഫ്രാൻസ് മൊറൊക്കോ സെമി ഫൈനലിനു വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം.മുൻ കോളനി മുതലാളിമാരുമായി പൊരുതാനിറങ്ങുന്ന മൊറൊക്കോ ടീമും ഫ്രാൻസും തമ്മിലുള്ള ബന്ധങ്ങൾ പരിശോധിക്കുമോൾ അതിവിചിത്രമായിതോന്നും.
ലോകകപ്പ് തുടങ്ങുന്നതിനു!-->!-->!-->…
ആദിത്യൻ പൊളിയാണ്.. വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ…
പൂക്കോട്: വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ ഹീറോ ആയി.ആദിത്യൻ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിക്ക് ചോറ് കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പടിക്കൽ ഒരു പൊതി!-->…
