Sign in
Sign in
Recover your password.
A password will be e-mailed to you.
കുച്ചുപ്പിടിയിൽ ഇരട്ട നേട്ടവുമായി നൃത്തകലാധ്യാപിക
അബ്ദുള്ള മിസ്ബാഹ്
കലോത്സവനഗരി: ഇരട്ടി മധുരവുമായി നടന നികേതനം ഷീബ ടീച്ചർ. ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീച്ചറുടെ കുട്ടികളെയാണ്.ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം!-->!-->!-->!-->!-->…
സംസ്കൃതോത്സവം – മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി
കലോത്സവനഗരി : സംസ്കൃതോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി. ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം. മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി.!-->!-->!-->…
പ്രവർത്തന മികവിൽ കലോത്സവ നഗരിയിലെ കുട്ടി പട്ടങ്ങൾ
ശ്രുതി കെ എസ്
കലോത്സവനഗരി : മമ്മിയൂർ എൽ എഫ് സ്കൂളിൽ നടന്നു വരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ താരങ്ങളായി സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' മിടുക്കികൾ. കലോത്സവത്തിന്റെ തുടക്കം മുതൽ 20 വേദികളിലായി നടക്കുന്ന ഓരോ പരിപാടിയുടേയും ഫുൾ വീഡിയോ!-->!-->!-->…
ഉപജില്ലാ കലോത്സവം ഭരതനാട്യത്തിൽ മെഹറിൻ നൗഷാദ്
കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഭരതനാട്യം ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മെഹറിൻ നൗഷാദിന്. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.മൂകാമ്പിക ദേവിയെ വർണ്ണിക്കുന്ന കീർത്തനത്തിനു നൃത്താവിഷ്കാരം!-->!-->!-->…
കുരുന്നു പാദങ്ങൾ ചിലങ്കയണിഞ്ഞു – കലോത്സവ നഗരിയുണർന്നു
കലോത്സവനഗരി : ബീഡരുളൂ.. എന്ന് തുടങ്ങുന്ന ശിവ കീർത്തനത്തിനു എട്ടു വയസ്സുകാരിയുടെ നൃത്തച്ചുവടുകളോടെ ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ രണ്ടാം ദിവസത്തിന് തുടക്കം. പുന്നയൂർക്കുളം രാമരാജ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരാധ്യയുടെ!-->!-->!-->…
വ്യാഴം മുതൽ ഞായർ വരെ മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും പായസഹോമവും
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും ദ്രവ്യകലശാഭിഷേകവും സര്‍പ്പസൂക്ത പായസഹോമവും ഈ മാസം 10, 11, 12, 13 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി ആലില്‍ വേദുരാജ്,!-->!-->!-->…
ദീപം തെളിഞ്ഞു കലോത്സവ വേദികൾ ഉണരുന്നു – ഇനി ആരവമൊഴിയാത്ത മൂന്നു നാളുകൾ
കലോത്സവ നഗരി: നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം കേരള ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ദീപം കൊളുത്തി ഉദ്ഘടനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ഉദ്‌ഘാടന!-->!-->!-->…
ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി
ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ!-->!-->!-->…
ബാൻഡ് മേളം – ഉറച്ച ചുവടുകളുമായി ദിൽന ഫാത്തിമയും സംഘവും ജില്ലയിലേക്ക്
കലോത്സവ നഗരി : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും. ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ് ആതിഥേയരായ എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം!-->!-->!-->…
ഉപജില്ലാ കലോത്സവം നാളെ 9 മണി മുതൽ 20 വേദികളിൽ പ്രതിഭകൾ മാറ്റുരക്കും-ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 4…
ചാവക്കാട് : മമ്മിയൂർ എൽ എഫ് സ്കൂളിൽ നവംബർ 7, 8, 9, 10 തിയതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവം നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും.ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 4 മണിക്ക്
വേദി ഒന്നിൽ വൈകുന്നേരം നാലര മണിക്ക് ഉദ്ഘാടന സമ്മേളനം!-->!-->!-->!-->!-->…
