Sign in
Sign in
Recover your password.
A password will be e-mailed to you.
സ്ത്രീ സുരക്ഷക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ – മൂന്നു ദിവസത്തെ പരിശീലനം ആരംഭിച്ചു
കടപ്പുറം : ഗ്രാമപഞ്ചായത്ത്, സ്നേഹിത സബ് സെന്റർ കടപ്പുറം, ജെൻഡർ റിസോഴ്സ് സെന്റർ, സിഡിഎസ് കടപ്പുറം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസുമായി സഹകരിച്ച് അർദ്ധദിന ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത്!-->…
ചാവക്കാട് ഹർത്താൽ പൂർണ്ണം – വാഹനങ്ങൾക്ക് നേരെ ആക്രമണം നാലു പേർ അറസ്റ്റിൽ
ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ചാവക്കാട് മേഖല നിശ്ചലമായി. ചാവക്കാട്, വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം മേഖലകളിൽ ഹർത്താൽ ദിനത്തിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. റോഡുകൾ വിജനമായി.
എടക്കഴിയൂർ,!-->!-->!-->…
പോപ്പുലർ ഫ്രണ്ടിനെ അടിച്ചമർത്താൻ കൂട്ട റെയ്ഡ് – നൂറോളം പേർ അറസ്റ്റിൽ ചാവക്കാട് ഓഫീസിലും എൻ ഐ…
ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ്. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി സെന്ററിലാണ് ഇന്ന് പുലർച്ചെ സംഘം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരക്കെ റെയ്ഡ്!-->…
ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം
ചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ!-->…
മദ്യം വാങ്ങാൻ പണം നൽകിയില്ല – ചെമ്മന്നൂരിൽ മകൻ അമ്മയെ തീകൊളുത്തി
പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ തലക്കോട്ട് കുട്ടൻ ഭാര്യ ശ്രീമതി (75) യെയാണ് മകൻ മനോജ്(55) തീ കൊളുത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
!-->!-->!-->…
മാജിക്കൽ മാൻഗ്രൂവ് കാംപയിൻ – കണ്ടലുകൾക്കായി കണ്ടൽക്കൂട്ടായമ
ഗുരുവായൂർ : മാജിക്കൽ മാൻഗ്രൂവ് കാംപയിന്റെ ഭാഗമായി കണ്ടൽക്കൂട്ടായമ സംഘടിപ്പിച്ചു. സംസ്ഥാന വനം – വന്യജീവി വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ബി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.WWF ( World Wide Fund for Nature) -!-->…
ഗുരുവായൂർ മണ്ഡലത്തിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണോദ്ഘാടനം കടപ്പുറം പഞ്ചായത്തിൽ നടന്നു
കടപ്പുറം : ഗുരുവായൂർ മണ്ഡലത്തിലെ ഐസൊലേഷൻ വാർഡ് നിർമാണോദ്ഘാടനം കടപ്പുറം സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താക്കലി അധ്യക്ഷത വഹിച്ചു.
കോവിഡ് പോലുള്ള!-->!-->!-->…
കിടിലൻ ബിരിയാണിയും ഗ്രിൽസും – തജിൻ ചാവക്കാട് പ്രവർത്തനം ആരംഭിച്ചു
ചാവക്കാട് : റസ്റ്റോറന്റ് ശൃംഖലയായ തജിൻ (Thajine) റൈസ് ആന്റ് ഗ്രിൽ ചാവക്കാട് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് മെയിൻ റോഡ് ഫെഡറൽ ബാങ്കിന് സമീപമാണ് തജിൻ മൂന്നാമത് റസ്റ്റോറന്റ് തുറന്നത്. കേറ്ററിംഗ്, ഇവന്റ് മാനേജ്‍മെന്റ് രംഗത്ത് പത്തു വർഷത്തിലേറെ!-->…
മന്ദലാംകുന്ന് ജി എഫ് യു പി സ്‌കൂൾ കലോൽസവം തുടങ്ങി
പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു. പി സ്‌കൂൾ കലോൽസവം പ്രശസ്ത ഗായകൻ ഷെമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് റാഫി!-->!-->!-->…
വെളിയങ്കോട് ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു
വെളിയങ്കോട്: സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും മതപണ്ഡിതനുമായിരുന്ന വെളിയങ്കോട് ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു. ഉമർഖാസി ഫാമിലി ചാരിറ്റബിൾ ട്രസ്‌റ്റാണ് ചിത്രം നിർമിക്കുന്നത്.
ഒന്നാം സ്വാതന്ത്ര്യ!-->!-->!-->…
