Sign in
Sign in
Recover your password.
A password will be e-mailed to you.
ലിംഗ സമത്വവാദത്തിന്റെയും ലിബറലിസത്തിന്റേയും പേരിൽ സിപിഎമ്മും പോഷക സംഘടനകളും മുസ്ലിം വിശ്വാസാചാരങ്ങളെ…
ചാവക്കാട് : വിശ്വാസവും പൗരജീവിതവും ഒരേ സമയം വെല്ലുവിളിക്കപ്പെടുന്ന ദു:ർഘട ഘട്ടമാണ് നിലവിലുള്ളതെന്നും ഇവ രണ്ടും ബലികഴിച്ചു കൊണ്ട് മുസ്ലിം സമൂഹത്തിനു മുന്നോട്ട് പോകാനാവില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി!-->…
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
വടക്കേക്കാട് : മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികയുമായി യുവാവ് പിടിയിൽ. വടക്കേകാട് കല്ലിങ്ങൽ തൊട്ടുപുറത്തു വീട്ടിൽ പ്രണവ് (26)നെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്. മാരക ലഹരി പദാർത്ഥമായ എം ഡി എം എ യും ലഹരി!-->!-->!-->…
ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
ഗുരുവായൂർ : ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ ( 82) ആണ് മരിച്ചത്.കഴിഞ്ഞ മാസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ വെച്ചായിരുന്നു അപകടം!-->!-->!-->…
ശുചിത്വ സാഗരം സുന്ദര തീരം – തീരനടത്തം സംഘടിപ്പിച്ചു
ചാവക്കാട് : പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് കടലിനെ രക്ഷിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുമായി ബന്ധെപ്പെട്ട് ചാവക്കാട് നഗരസഭ തീരനടത്തം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം!-->!-->!-->…
തലക്ക് ക്ഷതമേറ്റ നിലയിൽ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു
ഗുരുവായൂർ : തലക്ക് ക്ഷതമേറ്റ നിലയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുരുവായൂർ സ്വദേശിയായ യുവതി മരിച്ചു. ഗുരുവായൂർ പണയങ്കാട്ടിരി സ്വദേശിയായ ചൂൽപുറം താമസിക്കുന്ന പടിഞ്ഞാറേനട വീട്ടിൽ ഹസീന (47)യാണ് മരിച്ചത്. കഴിഞ്ഞ!-->!-->!-->…
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി – നിയമസഭാ സമിതിയുടെ ശുപാര്‍ഷ ഉടനെ നടപ്പിലാക്കണം
ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ഷ ഉടനെ നടപ്പിലാക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍!-->!-->!-->…
സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി
ഗുരുവായൂർ : കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ!-->!-->!-->…
കാരവൻ ബസ്സിനടിയിൽ പെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു
ചാവക്കാട് : സ്‌കൂട്ടർ കാരവൻ ബസ്സിനടിയിൽ പെട്ട് അപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുന്നയൂർ നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതര മണിയോടെമന്നലാംകുന്ന് സെന്ററിൽ വെച്ചാണ് അപകടം സംഭവിച്ചത്.
പാപ്പാളി കമലാ സുരയ്യ!-->!-->!-->!-->!-->…
തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാസ അവാർഡ് ദാനവും ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ…
തിരുവത്ര : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെ എം അഷറഫ് സ്മാരക വിദ്യാസ അവാർഡ് ദാനവും ഇ പി കുഞ്ഞവറു ഹാജി ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം എ മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.
!-->!-->!-->!-->…
സംവരണനയം അട്ടിമറിക്കപ്പെടുന്നു ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകം – എം എസ് എസ്
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ നയവൈകല്യം മൂലം ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകമായി മാറിയെന്നും ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കു പോലും മെരിറ്റ് അഡ്മിഷൻ അപ്രാപ്യമാകും വിധം സംവരണനയം അട്ടിമറിക്കപ്പെടുന്നത് പുനഃപരിശോധനയ്ക്ക്!-->!-->!-->…
