Sign in
Sign in
Recover your password.
A password will be e-mailed to you.
നടപടിയില്ല – ചാവക്കാട് കടയിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം വീണ്ടും
ചാവക്കാട് : ചാവക്കാട് നഗരത്തിൽ കച്ചവട സ്ഥാപനത്തിൽ കയറി സ്ത്രീകൾക്ക് നേരെ വീണ്ടും അതിക്രമം. ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമുള്ള കടയിലെ ജീവനക്കാരിക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. കടയിലെത്തിയ അകലാട് സ്വദേശികൾ!-->!-->!-->…
ഫൈബർ വള്ളം തകർന്നു ഏഴുപേർ കടലിൽ അകപ്പെട്ടു – രക്ഷകരായി ചാവക്കാട്ടെ മത്സ്യത്തൊഴിലാളികൾ
ചാവക്കാട് : ഫൈബര്‍ വള്ളം തകര്‍ന്നു ഏഴു മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. കൈപ്പ മംഗലത്തു നിന്നും മത്സ്യബന്ധനത്തിനു വന്ന ഫൈബര്‍ വള്ളമാണ് രണ്ടു പൊളിയായി തകർന്നത്.
!-->!-->!-->!-->…
തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
ബ്ലാങ്ങാട് : തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.തിരുവത്ര ചെങ്കോട്ട തൊണ്ടൻപിരി ഷാഹു മകൻ ഷബിൻ (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപതു മണിയോടെ അഞ്ചുപേർ അടങ്ങിയ സംഘം കുളിക്കാനായി!-->!-->!-->!-->!-->…
കടൽ കയറി തീരം നശിക്കുന്നു – സംരക്ഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി സംഘം എം പിയെ കണ്ടു
കടപ്പുറം: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും സർവ്വകക്ഷി സംഘം ടി എൻ പ്രതാപൻ എം പിയെ കണ്ട് നിവേദനം നൽകി.കടൽ!-->!-->!-->…
ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ
ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ!-->!-->!-->…
വടക്കേകാട് പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ
പുന്നയൂർക്കുളം : പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. രണ്ടു മാസം മുൻപ് വടക്കേകാട് പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം.
!-->!-->!-->!-->!-->…
നാട്ടൊരുമ – പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി
കടപ്പുറം : നാട്ടൊരുമ എന്നപേരിൽസംഘടിപ്പിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി. ഏരിയ പ്രസിഡന്റ് യൂനസ് പതാക ഉയർത്തി. ജില്ലാസെക്രട്ടറി കെ എച്ച് ശാജഹാൻ സന്ദേശം നൽകി.അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന!-->!-->!-->…
സഹായ കാട്ടിൽ ആറാം വാർഷികം വ്യാഴാഴ്ച
ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ, പി വി റിയാസ്, വി കെ മുഹസിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ!-->!-->!-->…
സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു
ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന!-->!-->!-->…
മുതുവട്ടൂർ മഹല്ല് കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എ അബ്ദുൽ ഹസീബ് അധ്യക്ഷനായി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി!-->!-->!-->…
