Sign in
Sign in
Recover your password.
A password will be e-mailed to you.
നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്
എടക്കഴിയൂർ : 2023 - 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്.
ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്!-->!-->!-->…
ഗുരുവായൂരിൽ ട്രെയിനിൽ യുവാവിന്റെ മൃതദേഹം
ഗുരുവായൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇൻവരാജിനെ (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് 06.40 മണിക്ക് എത്തിയ!-->!-->!-->…
ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയിലെ അംഗങ്ങളെ ചാവക്കാട് നഗരസഭ ആദരിച്ചു
ചാവക്കാട് : തൃശൂർ ജില്ലയിലെ മികച്ച ഹരിതകർമ്മസേനയായി തെരഞ്ഞെടുക്കപ്പെട്ട ചാവക്കാട് നഗരസഭ ഹരിത കർമ്മസേനയിലെ അംഗങ്ങളെ നഗരസഭ മൊമെന്റോ നൽകി ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ സേനാംഗങ്ങൾക്കുള്ള മൊമെന്റോ വിതരണം നിർവഹിച്ചു. നഗരസഭ!-->!-->!-->…
മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ!-->!-->!-->…
മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ
ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് യുവാവ് പിടിയിലായത്. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ന്റെ കയ്യിൽ നിന്നും 2.68 ഗ്രാം എം ഡി!-->!-->!-->…
വരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ് ചാവക്കാട് കടലിലും – ബോട്ട് യാത്രയും പുനരാരംഭിച്ചേക്കും
ചാവക്കാട് : ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാതൃകയിൽ ചാവക്കാട് ബീച്ചിലും കടലിൽ പൊന്തിയാടുന്ന പാലം വരുന്നു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനമായതായി ഗുരുവായൂർ നിയോജകമണ്ഡലം!-->…
കേരള ബജറ്റ് – നികുതി നിർണയത്തിലെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു ധർണ്ണ…
ഒരുമനയൂർ : ബജറ്റിലെ നികുതി നിർണയത്തിലെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ (എസ് ടി യു) ജില്ല കമ്മിറ്റിയുടെനേതൃത്വത്തിൽ ഒരുമനയൂർ പെട്രോൾ പമ്പിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.ഇന്ധന വിലയിൽ രണ്ടു!-->!-->!-->…
കോർട്ട് ഫീ വർധനവിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധിച്ചു
ചാവക്കാട് : പൊതു ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കേരള സർക്കാരിന്റെ ബഡ്ജറ്റിലെ നിർദിഷ്ട്ട കോർട്ട് ഫീ വർധനയ്ക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കോർട്ട് സമുച്ചയത്തിന്റെ!-->!-->!-->…
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു
കടപ്പുറം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു.കുടുംബശ്രീ തൃശൂർ ജില്ല മിഷൻ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കടപ്പുറം സി ഡി എസ് ടീമിനും, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി. സൈക്കോളജി!-->!-->!-->…
തീരദേശ ഹൈവേ – പുന്നയൂർക്കുളം തീര മേഖലയിലെ ആശങ്ക അകറ്റണം
അണ്ടത്തോട് : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലയേയും ഒഴിവാക്കി!-->!-->!-->…

