Sign in
Sign in
Recover your password.
A password will be e-mailed to you.
വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം – സയ്യിദ് ഫസൽ തങ്ങൾ
വഖഫ് ഭേദഗതി നിയമത്തിനെതിരെ ചാവക്കാട് നടന്ന പടകൂറ്റൻ റാലി
ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും
എടക്കഴിയൂർ: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസകളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫത്ഹേ മുബാറക് പ്രോഗ്രാമിന്റെ ജില്ലാ തല ഉദ്ഘാടനം എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയിൽ നടന്നു. മദ്റസ ഹാളിൽ വെച്ച് നടന്ന!-->…
വഖഫ്; പ്രതിഷേധ റാലികൾ പാലയുരിൽ നിന്നും മണത്തലയിൽ നിന്നും
പ്രതിഷേധ റാലി ഇന്ന് വെള്ളിയാഴ്ച 04 മണിക്ക്
അമ്മമാർക്ക് ഗുരുവായൂർ കരുണയുടെ വിഷുക്കൈനീട്ടം
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, വിഷു - ഈസ്റ്റർ സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടത്തി. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സി എസ് സിനോജ് ഭദ്രദീപം തെളിയിച്ച്!-->…
ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം
ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ - ചാവക്കാട് - പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ!-->…
എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്
പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു!-->…
മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ചുള്ള സമഗ്ര വികസനം ലക്ഷ്യം – പീപ്ൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി…
അണ്ടത്തോട്: സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ തീരദേശ, മലയോര മേഖലകളുടെ സമഗ്ര വികസനം മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ച് നടപ്പിലാക്കുക എന്നതാണ് പീപ്ൾസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ!-->…
ജബൽപ്പൂർ ആക്രമണം: കൂനമ്മൂച്ചി ഇടവകയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
കൂനമ്മൂച്ചി: മധ്യപ്രദേശിലെ ജബൽപ്പൂർ രൂപതയിലെ വികാരി ജനറാൾ ഡേവിസ് അച്ചനെയും പ്രൊക്യൂറേറ്റർ ജോർജ്ജ് അച്ചനെയും കൂടെയുള്ള തീർത്ഥാടകരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപതയിലെ കൂനമ്മൂച്ചി ഇടവകയിൽ കെ എൽ എം ന്റെ നേതൃത്വത്തിൽ!-->…
നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്
പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച്!-->…
അലിഫ് നുണഞ്ഞ് അക്ഷര ലോകത്തേക്ക് – മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
മന്നലാംകുന്ന് മളുഹറുൽ ഹുദ മദ്രസയിലെ നവാഗതർ
